പ്രിയ വായനക്കാരേ,
ഞാന്‍ ഗോപകുമാര്‍ നെടിയത്ത്.മലയാളത്തില്‍ ഒരു ഓണ്‍ലൈന്‍ മാഗസിന്‍ തുടങ്ങുക എന്നത് എന്‍റെ വളരെക്കാലമായുള്ള ആഗ്രഹമാണ്.അനുവാചകാരായ നിങ്ങളില്‍ ആണ് എന്‍റെ പ്രതീക്ഷ മുഴുവന്‍. ഓണ്‍ലൈന്‍ വായനക്കാരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.നിങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങളുമായി എത്താന്‍ കഴിയുമെന്നാണ് എന്‍റെ വിശ്വാസം.നിങ്ങളുടെ വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മടിക്കരുത്.നിങ്ങളുടെ നിസ്സീമമായ സഹകരണവും പങ്കാളിത്തവും പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തട്ടെ!
സ്നേഹാദരങ്ങളോടെ,
ഗോപകുമാര്‍ നെടിയത്ത്.
No comments:
Post a Comment